സ്ക്രീന്‍ ഷോട്ടും പ്രിന്‍റിങ്ങും

വെബ് പേജിന്‍റെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ കീ ബോര്‍ഡിലെ PrtScn/SysRq ടാബ് അമര്‍ത്തുക. ഇത്  Paint ല്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യാം. അല്ലെങ്കില്‍ ഫോട്ടോ ഷോപ്പില്‍ ഒരു പുതിയ പേജ് ഉണ്ടാക്കി Ctrl+V അമര്‍ത്തിയാല്‍ അതില്‍ സേവ് ആകും.ആ ഫയല്‍ JPEG,യിലോ PING ഫോര്‍മാറ്റിലോ സേവ് ചെയ്യാം.
വെബ് പേജിന്‍റെ സ്ക്രീന്‍ ഷോട്ട് PDF ഫയല്‍ ആയി സംരക്ഷിക്കാന്‍ കീബോര്‍ഡിന്റെ ഇടതു വശത്ത്‌ Alt കീയുടെയും Ctrl കീയുടെയും ഇടയിലുള്ള കീ അമര്‍ത്തി മൈക്രോസോഫ്റ്റ് ഓഫീസിലോ അക്രോബാറ്റ്‌ അഡോബിലോ സേവ് ചെയ്യാം.


(മറന്നു പോകാതിരിക്കാനായി ഒരു പോസ്റ്റായി സൂക്ഷിച്ചതാണ്)2 അഭിപ്രായ(ങ്ങള്‍) :

ഉപകാരപ്രദം!!!
കഴിഞ്ഞ വര്‍ഷം വരെ എനിക്ക് ഇത് അറിയില്ലായിരുന്നു. പിന്നെയാണ് പഠിച്ചത്.

Post a Comment

Cancel Reply