ലൈവ് ടൈപ്പിംഗ്

LIVE TYPING !

ലൈവ് ടൈപ്പിംഗ് ..! ബ്ലോഗില്‍ ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു സന്ദേശമോ ലൈവായി ടൈപ്പ് ചെയ്യുന്ന രീതിയില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌...

ബ്ലോഗില്‍ ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു സന്ദേശമോ ലൈവായി ടൈപ്പ് ചെയ്യുന്ന രീതിയില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌...

ആദ്യമായി ബ്ലോഗ് സെറ്റിംഗ്സില്‍ പോവുക. ബ്ലോഗ്‌ ടെമ്പ്ലേറ്റ് എഡിറ്റ്‌ HTML എന്ന രീതിയില്‍ മുമ്പോട്ട്‌ പോയി മുകളില്‍ തന്നെ കാണാന്‍ കഴിയുന്ന </head> ടാഗ് കണ്ടെത്തി ഇതിന്റെ തൊട്ടു മുകളില്‍ താഴെക്കാണുന്ന HTML കോഡ് കോപ്പി പേസ്റ്റ്‌ ചെയ്യുക.

<script src="https://santosh143.googlecode.com/svn/typing" type="text/javascript"></script>

ഇനി ടെമ്പ്ലേറ്റ്‌ സേവ് ചെയ്യുക.

ഇനി ഒരു പുതിയ പോസ്റ്റ്‌ സൃഷ്ടിക്കുവാനായി പോസ്റ്റ്‌ എഡിറ്റര്‍ തുറക്കുക. പോസ്റ്റ്‌ എഡിറ്ററില്‍ HTML മൂഡിലേക്ക് മാറ്റുക. അവിടെ താഴെക്കാണുന്ന വിധം HTML ല്‍ കോപ്പി പേസ്റ്റ്‌ ചെയ്യുക.ഈ HTML ല്‍  ചുവന്ന കളറില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍  ഇഷ്ടാനുസരണം മാറ്റി പുതിയ പോസ്റ്റ്‌ സൃഷ്ടിക്കുക.

<div id="example1">
ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ നന്ദി.ഇവിടെ എഴുതാം</div>
<div id="example2">
ഇവിടെ ടെക്സ്റ്റ്‌ എഴുതാം</div>
<script type="text/javascript">
//Define first typing example:
new TypingText(document.getElementById("example1"));
//Define second typing example (use "slashing" cursor at the end):
new TypingText(document.getElementById("example2"), 100, function(i){ var ar = new Array("\\", "|", "/", "-"); return " " + ar[i.length % ar.length]; });
//Type out examples:
TypingText.runAll();
</script>
ഇതിനെക്കുറിച്ചുള്ള സന്തോഷ്‌ കുമാറിന്റെ ഒറിജിനല്‍ പോസ്റ്റ്‌ ഇവിടെ കാണാം.
7 അഭിപ്രായ(ങ്ങള്‍) :