മംഗ്ലീഷില്‍ എഴുതാം

മംഗ്ലീഷില്‍ എഴുതുവാനുള്ള നാല് സോഫ്റ്റ്‌വെയറുകള്‍ 

അതാതിന്റെ ലിങ്കുകളില്‍ പോയി ലളിതമായ നടപടിക്രമങ്ങളിലൂടെ ഇവ ഡൌണ്‍ലോഡ് ചെയ്യാം. എല്ലാം കൂടി ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത്രയും നല്ലത്.


ഗൂഗിള്‍ ഇന്‍പുട്ട്        (ക്രോമിലും മോസില്ലയിലും ഉപയോഗിക്കാം)    
(ctrl+g)

മൈക്രോസാഫ്ട് ഇന്‍പുട്ട്    (ഇന്‍റര്‍നെറ്റ് എക്സ്പ്ലോററില്‍ എഴുതുവാന്‍ ഇതാണ് അനുയോജ്യം)
(SHIFT+ALT)

കീമാജിക്ക് ഇന്‍പുട്ട്    (ഇതുകൊണ്ട് എവിടേയും എഴുതാം )
(ctrl+m)

കീമാൻ ഇൻപുട്ട്    (ഫോട്ടോഷോപ്പില്‍ മനോഹരമായി എഴുതുവാന്‍ ഏറെ അനുയോജ്യം)
(ctrl+m)10 അഭിപ്രായ(ങ്ങള്‍) :

ഈ പോസ്റ്റ്‌ ഏറെ ഉപകാരമായി ഇക്കാ... നന്ദി
പ്രസ്തുത ലിങ്കുകള്‍ മറന്നുപോകാതിരിക്കാന്‍ ഇങ്ങിനെ ഒരു പോസ്റ്റായി സൂക്ഷിച്ചതാണ്. എന്തായാലും അത് ഉപകാരപ്രദമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
അറിയാത്തവര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് കരുതി.. എനിക്കും അത്രയൊന്നും അറിയില്ല.
ഇതിൽ കീമാജിക്ക് ഇന്‍പുട്ട് ആണ് കെങ്കേമൻ
വളരെ ഉപകാരപ്രദമായ ലിങ്ക് ലേഖനമാണിത് കേട്ടൊ ഭായ്
ഈ കീമാജിക്കിന്‍റെ മുഴുവന്‍ സവിശേഷതകളും ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല..
ഞാന്‍ മൈക്രോസോഫ്റ്റ് ഇന്പുട്ട് ആണ് ഉപയോഗിക്കുന്നത്. (h)
ഞാന്‍ എളുപ്പത്തിന് വേണ്ടി ഗൂഗിള്‍ ഇന്‍പുട്ട് ഉപയോഗിക്കും.. ഫോട്ടോഷോപ്പിലും മറ്റും കീമാനും..
This comment has been removed by the author.
പ്രയോജനപ്രദമായ പോസ്റ്റ് മാഷെ.
ആശംസകള്‍

Post a Comment

Cancel Reply